പൊട്ടിപ്പൊട്ടി... പടക്കം പൊട്ടിച്ച് ആഘോഷിച്ചപ്പോൾ.
Friday 22 May 2026 4:17 PM IST
പൊട്ടി പൊട്ടി... സിൽവർലൈൻ പദ്ധതി വിജ്ഞാപനം സർക്കാർ റദ്ദാക്കിയതിനെത്തുടർന്ന് ചങ്ങനാശ്ശേരി മാടപ്പള്ളി കെ-റെയിൽ വിരുദ്ധ സമര സമിതി പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിച്ചപ്പോൾ ഫോട്ടോ : സെബിൻ ജോർജ്