കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണയായി സപ്ളൈകോ പുറത്തിറക്കുന്ന നോട്ട് ബുക്കുകളുടെ പ്രകാശനം എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ നിർവഹിച്ചശേഷം ബുക്കുകൾ നോക്കികാണുന്ന മന്ത്രി അനൂപ് ജേക്കബും ഹൈബി ‌ഈഡൻ എം.പിയും. സപ്ളൈകോ മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ, ആലിന്റെ മാതാപിതാക്കളായ ഷെറിൻ ആൻജോൺ, അരുൺ എബ്രഹാം എന്നിവർ സമീപം

Tuesday 26 May 2026 5:40 PM IST