കേരള സർവകലാശാലയിലെ എസ്. എഫ്. ഐ തിരഞ്ഞെടുപ്പിൻ്റെ

Tuesday 26 May 2026 5:22 PM IST

കേരള സർവകലാശാലയിലെ എസ്. എഫ്. ഐ തിരഞ്ഞെടുപ്പിൻ്റെ വിജയാഹ്ലാദ പ്രകടനത്തിന് നേരെ കെ.എസ്.യു പ്രവർത്തകരുടെയും പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്. എഫ്. ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്. പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.