സത്യപ്രതിജ്ഞ വാചകം ചൊല്ലുന്നതിന് മുൻപ് ടി.കെ. ഗോവിന്ദൻ മാസ്റ്റർ പിണറായി വിജയന് ഹസ്തദാനം നൽകുന്നു.

Friday 22 May 2026 11:06 AM IST

നിയമസഭാ സാമാജികനായി സത്യപ്രതിജ്ഞാ വാചകം ചൊല്ലുന്നതിന് മുമ്പ് തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹസ്തദാനം നൽകുന്നു.