ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങാനെത്തിയ മമ്മൂട്ടി....
Monday 25 May 2026 5:04 PM IST
കോട്ടയം എംജി സർവകലാശാല അസംബ്ലി ഹാളിൽ നടന്ന ബിരുധദാന ചടങ്ങിൽ ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങാനെത്തിയ മമ്മൂട്ടിയും തിരുവിഴാ ജയശങ്കറും ഡോ.എൻ രാധാകൃഷ്ണനും സദസിലിരിക്കുന്നു