നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മൂന്നാം ഘട്ട പ്രവേശനം ആരംഭിച്ചു
Wednesday 06 May 2026 5:29 PM IST
തിരുവനന്തപുരം : നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അടുത്ത അക്കാദമിക വര്‍ഷത്തേയ്ക്കുളള മൂന്നാം ഘട്ട പ്രവേശനം ആരംഭിച്ചു. എട്ടാം ക്ലാസ്സിലേക്ക് ഒഴിവുള്ള 9 സീറ്റുകളിലേക്ക് സ്‌കൂളില്‍ നേരിട്ടെത്തി പ്രവേശനം നേടാം. കുട്ടികള്‍ രക്ഷിതാക്കളോടൊപ്പം ആവശ്യമായ രേഖകൾ സഹിതം സ്‌കൂളില്‍ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക്: 9846170024, 8606251157.