എം.ജി സർവകലാശാല
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എജ്യൂക്കേഷൻ ലേണിംഗ് ഡിസെബിലിറ്റി/ ഇന്റലക്ച്വൽ ഡിസെബിലിറ്റി (സി.എസ്.എസ്) (2025 അഡ്മിഷൻ റഗുലർ, 2023, 2024 അഡ്മിഷനുകൾ സപ്ലിമെന്ററി, 2022 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2021 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2020 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 5 മുതൽ നടക്കും.
നാലാം സെമസ്റ്റർ എം.ബി.എ (2024 അഡ്മിഷൻ റഗുലർ, 2022, 2023 അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2019 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) പരീക്ഷകൾ ജൂൺ 11 മുതൽ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
രണ്ടാം സെമസ്റ്റർ എം.എഡ് (സ്‌പെഷ്യൽ എജ്യൂക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി പരീക്ഷകൾ ജൂൺ 15 മുതൽ നടക്കും.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എഡ് (സ്‌പെഷ്യൽ എജ്യൂക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി (2025 അഡ്മിഷൻ റഗുലർ) പ്രാക്ടിക്കൽ 26 ന് മൂവാറ്റുപുഴ നിർമല സദൻ ട്രെയിനിംഗ് കോളേജ് ഫോർ സ്‌പെഷ്യൽ എജ്യൂക്കേഷനിൽ നടക്കും.