12 കോടിയുടെ വിഷു ബമ്പർ ഫലം പുറത്ത്, ഒന്നാം സമ്മാനം ഈ ടിക്കറ്റിന്, ഭാഗ്യശാലി നിങ്ങളാണോ?

Saturday 23 May 2026 2:11 PM IST

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം VB 135452. രണ്ടാം സമ്മാനം VA 616453, VB 327020, VC348224, VD 252972, VE 649598, VG 367998 എന്നീ നമ്പറുകൾക്കാണ് അർഹമായിരിക്കുന്നത്. ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്.

സമാശ്വാസ സമ്മാനം ഒരു ലക്ഷം

VA 135452 VC 135452 VD 135452 VE 135452 VG 135452

മൂന്നാം സമ്മാനം പത്ത് ലക്ഷം VA 238131, VB327020, VC 348224, VD 252972, VE 363410, VG 480536

നാലാം സമ്മാനം 5 ലക്ഷം VA 818975, VB 749053, VC 777708, VD 123033, VE 448421, VG 823578

അഞ്ചാം സമ്മാനം 5,000 രൂപ

0891, 1678, 1729, 2053, 2548, 2659, 2840, 3065, 3333, 3658, 3989, 4122, 4644, 4670, 4742, 5294, 5328, 5730, 5790, 5995, 6522, 6597,​ 7185, 7785, 8261, 8344, 8480, 8520, 9566, 9793

ആറാം സമ്മാനം; 2000 രൂപ

0094, 0363, 0547, 0560, 0696, 0862, 1240, 2216, 2825, 2889, 3669, 3731, 3812, 4483, 4654, 4952, 6193, 6279, 6555, 7431, 7760, 8241, 8573, 8884

സംസ്ഥാനത്ത് ഇതിനകം 44.61കോടി ടിക്കറ്റുകളുടെ റെക്കാഡ് വിൽപ്പനയാണുണ്ടായത്. പാലക്കാട് ജില്ലയിൽ 11.55 ലക്ഷം ടിക്കറ്റ് വിറ്റഴിച്ചു. മൊത്തം 45ലക്ഷം ടിക്കറ്റാണ് അച്ചടിച്ചത്. കഴിഞ്ഞ വർഷം 42.87 ടിക്കറ്റുകളുടെ വിൽപ്പന നടന്നിരുന്നു. 300 രൂപയാണ് വില. ആറ് പരമ്പരയിലാണ് ടിക്കറ്റുകൾ. അഞ്ച് പരമ്പരകളിൽ ടിക്കറ്റുകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനമുണ്ട്. രണ്ടാം സമ്മാനം ഓരോ കോടി വീതം ആറ് പേർക്കും മൂന്നാം സമ്മാനമായി പത്തുലക്ഷം വീതം ആറുപേർക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം ആറ് പേർക്കും ലഭിക്കും.