അപ്രന്റീസ് നിയമനം
Thursday 21 May 2026 12:02 AM IST
തിരുവനന്തപുരം : റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി)ബയോമെഡിക്കൽ എൻജിനിയറിംഗ് ആൻഡ് സിവിൽ എൻജിനിയറിംഗ് അപ്രന്റീസുകളുടെ നിയമനത്തിന് 29ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് :www.rcctvm.gov.in.