മന്ത്രിമാരും വകുപ്പുകളും
1. വി.ഡി. സതീശൻ (മുഖ്യമന്ത്രി) ധനകാര്യം, നിയമം, തുറമുഖം,
നാഷണൽ സേവിംഗ്സ്, സ്റ്റോർ പർച്ചേസ്, വ്യാപാര നികുതി, ട്രഷറി, ലോട്ടറി, സ്റ്റേറ്റ് ആഡിറ്റ്, കെ.എസ്.എഫ്.ഇ, കെ.എഫ്.സി, സ്റ്റാമ്പ്/ സ്റ്റാമ്പ് ഡ്യൂട്ടി, പൊതുഭരണം, സയൻസ് ആൻഡ് ടെക്നോളജി. പ്ളാനിംഗ് ആൻഡ് എക്കണോമിക് അഫയേഴ്സ്, മലിനീകരണ നിയന്ത്രണം, പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്, ഇലക്ഷൻ, ദുരന്ത നിവാരണം, എയർപോർട്ട്, മെട്രോ റെയിൽ, പി.ആർ.ഡി, പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി, ന്യൂനപക്ഷ ക്ഷേമം...
2. രമേശ് ചെന്നിത്തല
ആഭ്യന്തരം, വിജിലൻസ്, ഫയർ ആൻഡ് റെസ്ക്യൂ, ജയിലുകൾ , കയർ
3.സണ്ണി ജോസഫ്
വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി
4.കെ.മുരളീധരൻ
ആരോഗ്യം, ദേവസ്വം, ഭക്ഷ്യസുരക്ഷ, മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ സർവകലാശാല, ഇൻഡിജീനിയസ് മെഡിസിൻ, പാരമ്പര്യചികിത്സ, ആയുഷ് ആൻഡ്
ഡ്രഗ്സ് കൺട്രോൾ,
5.എ.പി അനിൽ കുമാർ
റവന്യൂ, സർവേ, ലാൻഡ് റിഫോംസ്
6.പി.സി. വിഷ്ണുനാഥ്
ടൂറിസം, സാംസ്കാരികം, കെ.എസ്.എഫ്.ഡി.സി, ചലച്ചിത്ര അക്കാഡമി
7.എം. ലിജു
എക്സൈസ്, സഹകരണം
8. റോജി എം.ജോൺ
ഉന്നതവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സർവകലാശാലകൾ( കാർഷിക, വെറ്റിറനറി, ഫിഷറീസ്, മെഡിക്കൽ, ഡിജിറ്റൽ സർവകലാശാലകൾ ഒഴികെ), എൻട്രൻസ് എക്സാമിനേഷൻ, എൻ.സി.സി
9.ടി. സിദ്ദിഖ്
കൃഷി, മണ്ണ് പര്യവേഷണവും സംരക്ഷണവും വെയർഹൗസിംഗ് കോർപ്പറേഷൻ.
10.കെ.എ.തുളസി
പട്ടികജാതി/ പട്ടിക വർഗ ക്ഷേമം, പിന്നാക്കക്ഷേമം,
11.ബിന്ദുകൃഷ്ണ
തൊഴിൽ, വനിതാ-ശിശുക്ഷേമം, ക്ഷീരവികസനം, ക്ഷീര സംഘങ്ങൾ
12.ഒ.ജെ. ജനീഷ്
സ്പോർട്സ്, യുവജനക്ഷേമം, മൃഗശാല, മ്യൂസിയം, ആർക്കിയോളജി, ആർക്കൈവ്സ് .
13.പി.കെ കുഞ്ഞാലിക്കുട്ടി
വ്യവസായം, വാണിജ്യം, ഐ.ടി, എ.ഐ, സ്റ്റാർട്ടപ്പുകൾ, മൈനിംഗ് ആൻഡ് ജിയോളജി, ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽസ്
14.എൻ.ഷംസുദ്ദീൻ
പൊതു വിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം, ന്യൂനപക്ഷക്ഷേമം, വഖഫ്, ഹജ്ജ്.
15. കെ.എം.ഷാജി
തദ്ദേശസ്വയംഭരണം, ടൗൺ പ്ളാനിംഗ്, ഗ്രാമവികസനം, കില
16.പി.കെ. ബഷീർ
പൊതുമരാമത്ത്
17.വി.ഇ അബ്ദുൾഗഫൂർ
ഫിഷറീസ്, സാമൂഹികനീതി
18. മോൻസ് ജോസഫ്
ജലവിഭവം, ഭൂഗർഭ ജലവിഭവം, കുടിവെള്ള വിതരണം, ശുചിത്വം, പാർപ്പിടം.
19. അനൂപ് ജേക്കബ്
ഭക്ഷ്യം, സിവിൽ സപ്ളൈസ്, കൺസ്യൂമർ അഫയേഴ്സ്, ലീഗൽ മെട്രോളജി.
20. ഷിബു ബേബി ജോൺ
വനം, വന്യജീവി സംരക്ഷണം, നൈപുണ്യവികസനം.
21.സി.പി ജോൺ
ഗതാഗതം, മോട്ടോർ വാഹന വകുപ്പ്, ജലഗതാഗതം.