ഹേമചന്ദ്രൻ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ്
Friday 22 May 2026 12:32 AM IST
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഹോണററി ഉപദേഷ്ടാവായി എ. ഹേമചന്ദ്രനെ നിയമിക്കും. മുൻ ഡി.ജി.പിയും ഫയർഫോഴ്സ് മേധാവിയുമായിരുന്നു. മികച്ച ഉദ്യോഗസ്ഥനെന്ന പേരെടുത്ത ഹേമചന്ദ്രൻ 1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.