അധ്യാപക ഒഴിവ്
Wednesday 20 May 2026 8:10 AM IST
കുട്ടനാട്: കുട്ടമംഗലം എസ്. എൻ. ഡി.പി ഹയർ സെക്കൻഡറി സ്ക്കൂളിൽ എച്ച്. എസ്. എസ്. ടി കെമസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, പൊളിറ്റിക്കൽ സയൻസ്, ഹിന്ദി, ഇംഗ്ലീഷ് (ജെ. ആർ) എന്നീ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപ ഒഴിവുകൾ ഉണ്ട്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 3ന് രാവിലെ 10ന് സ്ക്കൂൾ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തി അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 944637979, 9495973394.