സൗജന്യ തൊഴിൽമേള 30ന്
Wednesday 20 May 2026 11:44 PM IST
ആലപ്പുഴ: അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം, ലക്കിടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ 30ന് ജോബ് ഫെയർ സംഘടിപ്പിക്കും. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രാവിലെ 10 മണിക്ക് ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി ഒറ്റപ്പാലം ലക്കിടി കിൻഫ്ര പാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തിച്ചേരണം. ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് : https://forms.gle/