അദ്ധ്യാപക ഒഴിവ്
Tuesday 26 May 2026 3:43 PM IST
ഏലൂർ: കുറ്റിക്കാട്ടുകര ഗവ.യു.പി.സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ യു.പി.എസ്.ടി. തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി 30ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ: 9895940678.