അദ്ധ്യാപക ഒഴിവ്

Wednesday 27 May 2026 3:50 PM IST

മൂവാറ്റുപുഴ: മുളവൂർ ഗവ.യു.പി.സ്‌കൂളിൽ പാർട്ട് ടൈം ഹിന്ദി, ഫുൾ ടൈം അറബി തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.