അദ്ധ്യാപക ഒഴിവ്
Sunday 31 May 2026 12:20 AM IST
ആലുവ: കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 2ന് രാവിലെ 10.30ന് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.