SignIn
Kerala Kaumudi Online
Monday, 01 June 2026 1.36 AM IST

' ഇസാക്കിന്റെ പേര് ' നോവൽ പ്രകാശനം

photo
ഇസാക്കിൻ്റെ പേര് പ്രകാശന ചടങ്ങ് വിദ്യാ ബാലൻ എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു

നന്മണ്ട: പടവ് സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പൂർണ-ഉറൂബ് അവാർഡ് നേടിയ സുധൻ നന്മണ്ടയുടെ 'ഇസാക്കിന്റെ പേര് ' നോവൽ പ്രകാശനം നന്മണ്ട സഹകരണ ബാങ്ക് മാളിൽ വിദ്യ ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിശ്വൻ നന്മണ്ട

അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഡോ.കെ ശ്രീകുമാർ കഥാകൃത്ത് വി.പി. ഏലിയാസിന് പുസ്തകം നൽകി പ്രകാശനം ചെയ്തു . പ്രഭാഷകനായ ഇ.ശശീന്ദ്ര ദാസ് പുസ്തകം പരിചയപ്പെടുത്തി. നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനിഷ ഷൈജു, നന്മ ജില്ലാ സെക്രട്ടറി രാജീവൻ മഠത്തിൽ,നാടക് ജില്ലാ പ്രസിഡന്റ് ഗംഗാധരൻ ആയാടത്തിൽ, വി. ബി. നായർ, ഡോ. പ്രദീപ്കുമാർ കറ്റോട്, ജി.വി. ഷാജു, നന്മണ്ട കോ -ഓപ്പറേറ്റീവ് ബാങ്ക്ചെയർമാൻ കെ കെ. മുഹമ്മദ്, വി. കെ.ഷിബിൻ ലാൽ, ഡോ. കെ.പി അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL