അദ്ധ്യാപക നിയമനം
Monday 18 May 2026 12:52 AM IST
തൊടുപുഴ: അരിക്കുഴ ഗവ. എൽ.പി സ്‌കൂളിൽ യു.കെ.ജി ക്ലാസിലേക്ക് പി.ടി.എ അദ്ധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി 21ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.