അദ്ധ്യാപകരുടെ ഒഴിവ്
Monday 18 May 2026 12:07 AM IST
തൊടുപുഴ: കേന്ദ്രീയ വിദ്യാലയത്തിൽ പ്രൈമറി ടീച്ചർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, കമ്പ്യൂട്ടർ കം എ.ഐ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 20ന് വിദ്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://samvida-sathi.kvs.gov.