അദ്ധ്യാപക നിയമനം
Tuesday 19 May 2026 2:18 AM IST
അരിക്കുഴ: ഗവ. എൽ പി സ്‌കൂളിൽ യു. കെ. ജി ക്ലാസലേക്ക് പി. ടി. എ അദ്ധ്യാപക നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി 21 ന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ എത്തച്ചേരണമെന്ന് ഹെഡ് മിസ്ട്രസ് അറിയിച്ചു