അദ്ധ്യപക നിയമനം
Wednesday 20 May 2026 1:06 AM IST
പഴയരിക്കണ്ടം: ഗവ. ഹൈസ്കൂളിൽ HST ഇംഗ്ളീഷ് , ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ, എൽ.പി.എസ്.റ്റി (മലയാളം) തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. യോഗ്യരായ ഉദ്ദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി 21 ന് രാവിലെ 10.30 ന് സ്കൂളിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ- 9745873246, 9746602540.