ത്രിവത്സര ഡിപ്ലോമ കോഴ്സ്

Tuesday 26 May 2026 12:08 AM IST

കൊ​ല്ലം: ഐ.എ​ച്ച്.ആർ.ഡി​യു​ടെ കീ​ഴി​ലു​ള്ള ക​രു​നാ​ഗ​പ്പ​ള്ളി (0476 2623597, 8547005083), മ​റ്റ​ക്ക​ര (04812542022, 8547005081), പൈ​നാ​വ് (04862232246, 8547005084), ക​ല്ലേ​റ്റും​ക​ര (04802720746, 8547005080), കു​ഴൽ​മ​ന്നം (04922272900, 8547005086), വ​ട​ക​ര (04962524920, 8547005079), ക​ല്ല്യാ​ശേ​രി (04972780287, 8547005082) എ​ന്നീ മോ​ഡൽ പോ​ളി​ടെ​ക്‌​നി​ക് കോ​ളേ​ജു​ക​ളി​ലേ​ക്കും പൂ​ഞ്ഞാർ എ​ൻജിനിയ​റിം​ഗ് കോ​ളേ​ജി​ലേ​ക്കും (04822271737, 9447460142) ത്രി​വ​ത്സ​ര ഡി​പ്ലോ​മ കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. എ​സ്.എ​സ്.എൽ.സി /പ്ല​സ് ടു വി​ജ​യം ആ​ണ് യോ​ഗ്യ​ത. കൂ​ടു​തൽ വി​വ​ര​ങ്ങൾ അ​ത​ത് മോ​ഡൽ പോ​ളി​ടെ​ക്‌​നി​ക് കോ​ളേ​ജു​ക​ളിൽ നി​ന്നോ 8547005000 എ​ന്ന ന​മ്പ​റി​ലോ ല​ഭ്യ​മാ​ണ്.