SignIn
Kerala Kaumudi Online
Saturday, 11 July 2026 3.07 AM IST

'പെൻഷൻ ട്രഷറി വഴിയാക്കണം'

nagarasabha-pension

തൃശൂർ: നഗരസഭാ പെൻഷൻകാരുടെ പെൻഷൻ വിതരണം സർക്കാർ ട്രഷറി വഴിയാക്കണമെന്നും മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും കേരള മുൻസിപ്പൽ ആൻഡ് കോർപറേഷൻ പെൻഷനേഴ്‌സ് ഫെഡറേഷൻ സമ്മേളനം. ഡെപ്യൂട്ടി മേയർ എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ് പി.എൽ.തോബിയാസ് അദ്ധ്യക്ഷനായി. കോർപറേഷൻ പ്രതിപക്ഷ നേതാവ് ടി.ആർ.ഹിരൺ, സി.ജെ.പോൾ, എം.സി.നാരായണൻ, ടി.ആർ.വിജയകുമാരി, ആർ.സജി വ്, കെ.കെ.ശിവദാസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.എൽ.തോബിയാസ് (പ്രസിഡന്റ്), എം.സി.നാരായൺ (സെക്രട്ടറി), ടി.ആർ.വിജയകുമാരി (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL