നവകാഭിഷേകവും  വിശേഷാൽപൂജയും

Saturday 23 May 2026 12:12 AM IST

കൊല്ലാട്: കൊല്ലാട് മലമേൽക്കാവ് ശ്രീവനദുർഗാ ഭഗവതി ക്ഷേത്രത്തിൽ 24ന് പൂരം നാളിൽ രാവിലെ 6 മുതൽ വൈകിട്ട് 7.30 വരെ തന്ത്രി കുരുപ്പക്കാട്ട് മനയിൽ നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി അഭിജിത് അനിരുദ്ധന്റെയും മുഖ്യകാർമ്മികത്വത്തിൽ ദേവി ചൈതന്യ വർദ്ധനവിന് നവകാഭിഷേകവും വിശേഷാൽപൂജകളും നടക്കും. കലശപൂജ, കലശാഭിഷേകം എന്നിവ നടത്താൻ ബന്ധപ്പെടുക. ഫോൺ: 8330806725.