മഴയ്ക്ക് മുൻപ് നെല്ല് സംഭരണം പൂർത്തിയാക്കും: മന്ത്രി സിദ്ദിക്ക്

Sunday 24 May 2026 12:55 AM IST
കൃ​ഷി​ ​മ​ന്ത്രി​യാ​യി​ ​ചു​മ​ത​ല​യേ​റ്റ​ ​ശേ​ഷം​ ​കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ ​മ​ന്ത്രി​ ​ടി.​സി​ദ്ദി​ക്കി​നെ​ ​കോ​ഴി​ക്കോ​ട് ​ഡി.​സി.​സി​യി​ൽ​ ​ ​പ്ര​സി​ഡ​ന്റും​ ​എം.​എ​ൽ.​എ​യു​മാ​യ​ ​കെ​ ​പ്ര​വീ​ൺ​കു​മാ​ർ​ ​ഷാ​ൾ​ ​അ​ണി​യി​ച്ച് ​സ്വീ​ക​രി​ച്ച​പ്പോ​ൾ. ഫോട്ടോ: രോഹിത്ത് തയ്യിൽ

മന്ത്രിക്ക് കോഴിക്കോട്ട് ആവേശോജ്ജ്വല സ്വകീരണം

കോ​ഴി​ക്കോ​ട്:​ ​മ​ഴ​ക്കാ​ലം​ ​ശ​ക്ത​മാ​കു​ന്ന​തി​ന് ​മു​മ്പ് ​സം​സ്ഥാ​ന​ത്ത് ​നെ​ല്ല് ​സം​ഭ​ര​ണം​ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ​കൃ​ഷി​ ​മ​ന്ത്രി​ ​ടി.​ ​സി​ദ്ദീഖ് ​പ​റ​ഞ്ഞു.​ ​കോ​ഴി​ക്കോ​ട് ​ഡി.​സി.​സി​ ​ഓ​ഫീ​സി​ൽ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ്-​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ന​ൽ​കി​യ​ ​സ്വീ​ക​ര​ണ​ത്തി​ന് ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​കൊ​യ്തെ​ടു​ത്ത​തും​ ​കൊ​യ്യാ​നു​ള്ള​തു​മാ​യ​ ​നെ​ല്ല് ​സം​ഭ​രി​ക്കു​ന്ന​തി​നാ​യി​ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.​ ​ക​ർ​ഷ​ക​ർ​ക്ക് ​ല​ഭി​ക്കാ​നു​ള്ള​ ​തു​ക​ ​എ​ത്ര​യും​ ​വേ​ഗം​ ​കൊ​ടു​ത്തു​ ​തീ​ർ​ക്കു​മെ​ന്നും ചു​രം​ ​മേ​ഖ​ല​യി​ലെ​ ​രൂ​ക്ഷ​മാ​യ​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​പ​രി​ഹ​രി​ക്കാ​ൻ​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും​ ​പ​റ​ഞ്ഞു.​ ​വ​ന്യ​മൃ​ഗ​ശ​ല്യം,​ ​ന​ഷ്ട​പ​രി​ഹാ​രം​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​അ​നു​കൂ​ല​ ​തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കും.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 11​ഓ​ടെ​ ​വ​ന്ദേ​ഭാ​ര​ത് ​ട്രെ​യി​നി​ൽ​ ​വ​ന്നി​റ​ങ്ങി​യ​ ​മ​ന്ത്രി​യെ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ച്ചും​ ​വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ​യു​മാ​ണ് ​സ്വീ​ക​രി​ച്ച​ത്.​ ​മു​ൻ​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ൻ​റ് ​കെ.​സി.​ ​അ​ബു,​ ​മു​ൻ​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​വി.​എം​ ​ച​ന്ദ്ര​ൻ,​ ​ബാ​ല​കൃ​ഷ്ണ​ ​കി​ടാ​വ്,​ ​കെ.​പി.​സി.​സി​ ​അം​ഗം​ ​കെ.​എം.​ ​ഉ​മ്മ​ർ,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ൻ​റ് ​ആ​ർ.​ ​ഷ​ഹി​ൻ,​ ​ഡി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ ​ധ​നീ​ഷ് ​ലാ​ൽ,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​വി.​ടി.​ ​നി​ഹാ​ൽ,​ ​സു​ഫി​യാ​ൻ​ ​ചെ​റു​വാ​ടി,​ ​ബ​ബി​ൻ​ ​രാ​ജ്,​ ​വൈ​ശാ​ഖ് ​ക​ണ്ണോ​റ,​ ​ഭ​വി​ത്ത് ​മ​ലോ​ൽ​ ​എ​ന്നി​വ​ർ​ ​സ്വീ​ക​ര​ണ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​ഡി.​സി.​സി​ ​ഓ​ഫീ​സി​ലെ​ത്തി​യ​ ​അ​ദ്ദേ​ഹ​ത്തെ​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റും​ ​എം.​എ​ൽ.​എ​യു​മാ​യ​ ​കെ.​പ്ര​വീ​ൺ​കു​മാ​ർ​ ​ഷാ​ള​ണി​യി​ച്ച് ​സ്വീ​ക​രി​ച്ചു.​ ​പ്ര​വ​ർ​ത്ത​ക​ർ​ ​മ​ന്ത്രി​യെ​ ​തോ​ളി​ലേ​റ്റി​ ​ആ​ഹ്ലാദം​ ​പ​ങ്കി​ട്ടു.