ഒപ്റ്റിക്കൽ അസോ. ജില്ലാ സമ്മേളനം

Thursday 28 May 2026 12:27 AM IST
ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി ജയിൻ ചിറ്റിലപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

രാമനാട്ടുകര​: ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന സോണൽ സെക്രട്ടറി ജയിൻ ചിറ്റിലപള്ളി ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡന്റ് നൗഷാദ് ചെമ്പ്ര അ​ദ്ധ്യക്ഷത വഹിച്ചു, ബദ്റു ബിച്ചു മുഖ്യാതിഥിയായിരുന്നു, നിഷാന്ത് സി.വി, സനൂജ് കാത്താണ്ടി, സലാഹുദ്ധീൻ സിറ്റി, മജീദ് കൊടുവള്ളി, ഷബീർ കൊയിലാണ്ടി, സക്കരിയ പയ്യോളി, പി എം അജ്മൽ, റിഷാദ് കെ.കെ, ഷിബു പി, അഷ്‌ഹറലി, ഹാരിസ് സിറ്റി, സജീഷ് ബാബു, നൗഫൽ വടകര, മുഹമ്മദ്‌ റാഫി, പ്രദീപ് കുമാർ, ബേബി എം ജോൺ പ്രസംഗിച്ചു, ഭാരവാഹികൾ: നൗഷാദ് ചെമ്പ്ര (പ്രസിഡന്റ്),​ നിഷാദ് സി.വി (സെക്രട്ടറി),​ സനൂജ് കാത്താണ്ടി (ട്രഷറർ).