രാജീവ് ഗാന്ധി അനുസ്മരണം
Saturday 23 May 2026 11:46 PM IST
തിരുവല്ല : തിരുവല്ല ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് രതീഷ് പാലിയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് .ബിനു വി ഈപ്പൻ ഉദ്ഘാടനം ചെയ്തു. അജി തമ്പാൻ, ലേഖപ്രദീപ്, ജാസ് പോത്തൻ, എ.ജി.ജയദേവൻ, രംഗനാഥൻ പി. ജി , വിജയൻ കൊമ്പടി, റെജി ഐക്കരത്തു, പ്രഭ ഐപ്പ്. അലക്സ് മാമൻ, സോമൻ ജോർജ്, ബേബൻ എബ്രഹാം, കോശി പ്ലാക്കുഴിയിൽ, പ്രദീപ്, ജോർജ് ഉമ്മൻ. കുര്യൻ വർഗീസ്, മോനച്ചൻ, ജിക്കു ജയിംസ് എന്നിവർ പ്രസംഗിച്ചു.