മഴക്കാ​ല ശു​ചീക​ര​ണം

Wednesday 27 May 2026 12:17 AM IST

വ​ള്ളി​ക്കോ​ട് : മഴക്കാ​ല പൂർ​വ ശു​ചീക​ര​ണ പ്ര​വർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ള്ളി​ക്കോ​ട് ഗ്രാ​മ പ​ഞ്ചായ​ത്ത് മു​ഴി​ക്കൽ ജം​ഗ്​ഷൻ മു​തൽ താഴൂർ പ​മ്പ് ഹൗ​സ് വ​രെ ശു​ചീ​കര​ണം ന​ടത്തി. ഗ്രാ​മ പ​ഞ്ചായ​ത്ത് പ്ര​സിഡന്റ് ബീ​നാസോ​മൻ ഉ​ദ്​ഘാട​നം ചെയ്തു. ബ്ലോ​ക്ക് പ​ഞ്ചായ​ത്ത് പ്ര​സി​ഡന്റ് റോബിൻ പീറ്റർ, ഗ്രാ​മ പ​ഞ്ചായ​ത്ത് വൈ​സ് പ്ര​സിഡന്റ് ജോർ​ജ് വർ​ഗ്ഗീസ്, പ്ര​സ​ന്ന രാ​ജൻ, സു​മേ​ഷ്.എസ്, ആർ.മോഹ​നൻ നാ​യർ, ഗ്രാ​മ പ​ഞ്ചായ​ത്ത് സെ​ക്ര​ട്ടറി, അ​സി​സ്റ്റന്റ് സെ​ക്ര​ട്ടറി, പ​ഞ്ചായ​ത്ത് ഉ​ദ്യോ​ഗ​സ്ഥർ, ഹ​രി​തകർ​മ സേ​ന അം​ഗങ്ങൾ, കു​ടും​ബശ്രീ പ്ര​വർ​ത്തകർ, ആ​രോ​ഗ്യ പ്ര​വർത്ത​കർ എ​ന്നി​വർ പ​ങ്കെ​ടുത്തു.