കോൺഗ്രസ് പ്രതിഷേധം
Thursday 28 May 2026 12:19 AM IST
വള്ളിക്കോട് : ഇന്ധന വിലയിൽ പ്രതിഷേധിച്ച് വള്ളിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് പ്രൊഫ.ജി.ജോൺ, ഡി.സി.സി ജനറൽ സെക്രട്ടറി എസ്.വി.പ്രസന്നകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ബീന സോമൻ, റോസമ്മ ബാബുജി, ബിന്ദു കെ.ശ്യാം, ഷൈല ഷിബു, ബിജി പീറ്റർ, മിനി.സി.അജയൻ, സുമി ശ്രീലാൽ, കെ.ആർ.പ്രമോദ്, സാംകുട്ടി പുളിക്കത്തറയിൽ, ഷിബു ഞക്കുനിലം, എ.ബി.രാജേഷ്, വർഗീസ് കുത്തുകകല്ലുംപാട്ട്, കോശി കുഞ്ഞ് അയ്യനേത്, വി.വിമൽ, ബിജു പള്ളിയേനാത്ത്, മാമ്മൻ ജോർജ്, സ്റ്റാൻലി, അച്ചൻകുഞ്ഞ് സോളമൻ, മധുസൂദനൻ കർത്താ എന്നിവർ നേതൃത്വം നൽകി.