ബിരുദ പ്രവേശനം
Wednesday 03 June 2026 12:08 AM IST
അടൂർ : ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.എസ് സി കമ്പ്യൂട്ടർ സയൻസ് (സ്പഷ്യലൈസേഷൻ വെബ് ടെക്നോളജി ആൻഡ് ഡാറ്റ സയൻസ്) ബി സി എ (സ്പെഷ്യലൈസേഷൻ മെഷീൻ ലേർണിംഗ്, സൈബർ സെക്യൂരിറ്റി) ബി.ബി.എ, ബി.കോം വിത്ത് ബിസിനസ് ഇൻഫർമേഷൻ സിസ്റ്റം (സ്പഷ്യലൈസേഷൻ കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻ, ലോജിസ്റ്റിക്സ് ആൻഡ് മാർക്കറ്റിംഗ്) എന്നീ കോഴ്സുകൾക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. വിശദവിവരം കേരള യൂണിവേഴ്സിറ്റി വെബ്സൈറ്റുകളിൽ ലഭിക്കും. അവസാന തീയതി ജൂൺ 14. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0473 4 224076, 8848488934, 9446334937, 8547005045, 9847614979, 8281889055.