SignIn
Kerala Kaumudi Online
Wednesday, 03 June 2026 1.38 AM IST

'നിയമസഭാ പ്രസംഗങ്ങൾ' പ്രകാശനം ചെയ്തു

photo
1

തൃശൂർ: സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രചിച്ച് പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിക്കുന്ന ബിനോയ് വിശ്വത്തിന്റെ നിയമസഭാ പ്രസംഗങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. എ.ഐ.ടി.യു.സി ദേശീയ ജനറൽ കൗൺസിലിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അമർജിത് കൗർ പ്രകാശനകർമ്മം നിർവഹിച്ചു. എ.ഐ.ബി.ഇ.എ ദേശീയ ജോയിന്റ് സെക്രട്ടറി ബി രാംപ്രകാശ് പുസ്തകം ഏറ്റുവാങ്ങി. കെ.പി. രാജേന്ദ്രൻ, കെ.ജി.ശിവാനന്ദൻ,സി ശ്രീകുമാർ, ആർ.പ്രസാദ്, ഇ.എം.സതീശൻ, ടി.കെ.സുധീഷ്, പ്രൊഫ. എം. ചന്ദ്രബാബു , ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL