സംസ്ഥാന സമ്മേളനം

Wednesday 22 January 2025 1:34 AM IST

തിരുവനന്തപുരം: ട്രാൻസ്‌പോർട്ട് റിട്ടയേർഡ് ഓഫീസേഴ്സ് ഫോറം 13-ാം സംസ്ഥാന സമ്മേളനം നാളെ രാവിലെ 10ന് തമ്പാനൂർ ടി.വി സ്മാരകത്തിൽ (ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ ഹാൾ) നടക്കും. മന്ത്രി കെ.ബി.ഗണേശ് കുമാർ ഉദ്ഘാടനം ചെയ്യും.മന്ത്രി ജി.ആർ.അനിൽ മുഖ്യപ്രഭാഷണം നടത്തും.ഫോറം സംസ്ഥാന പ്രസിഡന്റ് ഡി.കനകരാജൻ അദ്ധ്യക്ഷനാവും. എം.എൽ.എമാരായ എം.വിൻസന്റ്,ജി.സ്റ്റീഫൻ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവർ പങ്കെടുക്കും.