വനപാലകരുടെ സെക്രട്ടേറിയറ്ര് ധർണ

Wednesday 22 January 2025 1:35 AM IST

തിരുവനന്തപുരം: കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ നടത്തി. വനപാലകരുടെ ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തുക,വനനിയമ ഭേദഗതി ബില്ല് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കെ.എഫ്.പി.എസ്.എ സംസ്ഥാന പ്രസിഡന്റ് കെ.എ.സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു.