വേനൽ ഫെസ്റ്റ് അവാർഡ്
Wednesday 13 May 2026 6:47 AM IST
തിരുവനന്തപുരം : വേനൽഫെസ്റ്റ് 2026 ന്റെ ഭാഗമായി നവാഗത എഴുത്തുകാർക്ക് ഏർപ്പെടുത്തിയ സാഹിത്യ അവാർഡ് ഡോ.കെ.ലൈലാസിന് പൂജപ്പുര കോർപ്പറേഷൻ ഹാളിൽ നന്ന സാംസ്‌കാരിക പരിപാടിയിൽ മേയർ അഡ്വ: വി.വി.രാജേഷ് സമർപ്പിച്ചു.വിമലാ മേനോൻ ,പ്രൊഫസർ രമാ ബായി,സന്തോഷ് പരമേശരൻ,ഡോ.സജൂസക്സസ്,സജയനാരായണൻ,ഷൈലജ പുഞ്ചക്കരി എന്നിവർ സംസാരിച്ചു.