ജമാഅത്ത് കൗൺസിലിന്റെ സ്വീകരണം

Saturday 16 May 2026 1:41 AM IST

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. മുസ്ലിം ലീഗ് ദേശീയ സമിതി അംഗം കെ.എച്ച്.എം അഷ്റഫ്, പ്രവാസി ലീഗ് സെക്രട്ടറി മുഹമ്മദ് മാഹീൻ, ജമാഅത്ത് യൂത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി ബീമാപള്ളി സക്കീർ തുടങ്ങിയവർ പങ്കെടുത്തു.