പുസ്തക പ്രകാശനം
Sunday 17 May 2026 1:16 AM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് മലയാള വിഭാഗം പ്രസിദ്ധീകരിക്കുന്ന റിസർച്ച് ജേണൽ സാഹിത്യസാഹ്യം,എം.ടി പതിപ്പ് എന്ന പുസ്തകം ചലച്ചിത്രതാരവും തിരക്കഥാകൃത്തുമായ മുരളി ഗോപി മലയാളം വിഭാഗം അദ്ധ്യക്ഷൻ അജയൻ പനയറയ്ക്ക് ആദ്യപ്രതി കൈമാറി പ്രകാശനം ചെയ്തു. ശ്രീകുമാർ സമ്പത്ത്,മഞ്ജു.കെ,മലയാളവിഭാഗം അദ്ധ്യാപകൻ ലാലു.വി എന്നിവർ പങ്കെടുത്തു.