എസ്.ബി.ഐ സ്റ്റാഫ് ഫെഡറേഷൻ
Thursday 21 May 2026 1:00 AM IST
തിരുവനന്തപുരം: ഓൾ ഇന്ത്യ എസ്.ബി.ഐ സ്റ്റാഫ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ 25,26 തീയതികളിൽ നടത്തുന്ന ദ്വിദിന പണിമുടക്കിന്റെ ഭാഗമായി,എസ്.ബി.ഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിന്റെ മുന്നിൽ നടത്തിയ ധർണ എ.ഐ.എസ്.ബി.ഐ സ്റ്റാഫ് ഫെഡറേഷൻ ദേശീയ സീനിയർ വൈസ് പ്രസിഡന്റ് അഖിൽ സത്യൻ ഉദ്ഘാടനം ചെയ്തു.എസ്.ബി.ഐ സ്റ്റാഫ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് രജത്.എച്ച്.സി പങ്കെടുത്തു.