കേരള എൻ.ജി.ഒ യൂണിയൻ
Friday 22 May 2026 2:33 PM IST
തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തിൽ ജീവനക്കാരെ മാനദണ്ഡവിരുദ്ധമായി സ്ഥലംമാറ്റിയതിൽ,പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്,ജി.ഉല്ലാസ് കുമാർ,മാത്യു.എം.അലക്സ്,ജി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.