ഭർത്താവ് ഗൾഫിലുള്ള യുവതിയുടെ വീട്ടിൽ സ്ഥിരമായി വന്ന യുവാവിനെ പിടിച്ചുകെട്ടി നാട്ടുകാർ; പിന്നാലെ നടന്നത് വൻ ട്വിസ്റ്റ്
Monday 18 May 2026 12:05 PM IST
യുവതിയുടെ വീട്ടിൽ നിന്ന് യുവാവിനെ നാട്ടുകാർ കെെയോടെ പൊക്കുന്നു. പിന്നാലെ യുവാവിനെ രക്ഷിക്കാൻ കുഞ്ഞമ്മ എത്തുന്നു. ഇവിടെ കുഞ്ഞമ്മയ്ക്ക് ഒരുക്കിവച്ചിരിക്കുന്ന കെണിയാണ് ഇന്നത്തെ ഓ മൈ ഗോഡിന്റെ എപ്പിസോഡിൽ പറയുന്നത്.