തമിഴ്നാട്ടിൽ വകുപ്പുമാറ്റം

Friday 22 May 2026 1:24 AM IST

ചെന്നൈ: തമിഴ്നാട്ടിലെ വിജയ് മന്ത്രിസഭയിൽ വകുപ്പുവിഭജനത്തിൽ അഴിച്ചുപണി. മുതിർന്ന നേതാവ് കെ.എ. സെങ്കോട്ടയ്യനെ ധനകാര്യ വകുപ്പിൽ നിന്ന് മാറ്റി റെവന്യു,​ ദുരന്തനിവാരണം,​ നിയമസഭാ വകുപ്പുകളുടെ ചുമതല നൽകി. എൻ. മേരി വിൽസനാണ് ധനകാര്യം, പെൻഷൻ, പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് വകുപ്പുകൾ നൽകിയത്.