SignIn
NEWS 360
Mon 26 February 2024 NATIONAL
LATEST NEWS
MOST READ
മൻ കി ബാത്തിന് 3 മാസത്തെ ഇടവേള, അടുത്ത അദ്ധ്യായത്തിൽ എത്തുമെന്ന് മോദി
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മൻ കി ബാത്തിന് മൂന്നു മാസത്തെ ഇടവേള. അടുത്തമാസം പെരുമാറ്രച്ചട്ടം വരാൻ സാദ്ധ്യതയുള്ളതിനാലാണ് തീരുമാനമെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ശേഷമുള്ള അദ്ധ്യായത്തിൽ എത്തുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അടുത്തത് 111ാം അദ്ധ്യായമാണ്. അത് ശുഭസംഖ്യയാണെന്നും അടുത്ത തവണത്തെ ആശയവിനിമയത്തിന് പുതിയ ഊർജ്ജവും അറിവുകളുമായി എത്തുമെന്നും മോദി പറഞ്ഞു. February 26, 2024
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.