SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.15 PM IST

മൊബൈൽ മോഷ്ടാവിനെ അറസ്റ്റ് ചെയ്തു

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: തമ്പാനൂർ സ്റ്റേഷൻ പരിധിയിൽ വരുന്ന എസ്.എസ് കോവിൽ റോഡിലെ ടീസ് സ്പോട്ട് എന്ന സ്ഥാപനത്തിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി.തമിഴ്നാട് വില്ലുപുരം സ്വദേശി രാജകുമാറിന്റെ മകൻ ശശികുമാറിനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ രാവിലെയായിരുന്നു സംഭവം.പൊലീസ് നടപടികൾ പൂർത്തിയാക്കിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY