തിരുവനന്തപുരം: ദേശീയ നിലവാരത്തിൽ എത്തേണ്ട ആദരണീയനായ നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് സി.പി.ഐ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സി.ദിവാകരൻ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |