പരീക്ഷാ ഫലം
ഡിപ്പാർട്ട്‌മെന്റ് ഒഫ് ജിയോളജി ഡിസംബറിൽ നടത്തിയ അഡ്വാൻസ്ഡ് പി.ജി. ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ കേന്ദ്രം ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന എം.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ ഡിസാസ്റ്റർ മാനേജ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എംടെക് (2008 സ്‌കീം – മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.പി.എ മ്യൂസിക്, വീണ ഏപ്രിൽ പരീക്ഷയുടെ പ്രാക്ടിക്കൽ മേയ് 7 മുതൽ ആരംഭിക്കും.
ആറാം സെമസ്റ്റർ ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഏപ്രിൽ പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവവോസി മേയ് 5ന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
ആറാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഏപ്രിൽ പരീക്ഷയുടെ പ്രോജക്ട്, പെർഫോമൻസ് ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എസ്.സി ജിയോളജി ഏപ്രിൽ പരീക്ഷയുടെ പ്രാക്ടിക്കൽ/ പ്രോജക്ട്/വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബി.എസ്.സി സുവോളജി ഏപ്രിൽ പരീക്ഷയുടെ പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അറബിക് വിഭാഗം നടത്തുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 25നകം നിർദ്ദിഷ്ട ഫോമിൽ അപേക്ഷിക്കണം.
റഷ്യൻ പഠന വകപ്പ് 2025 ൽ ആരംഭിക്കുന്ന റഷ്യൻ സർട്ടിഫിക്കറ്റ് (ഒരു വർഷം), ഇന്റഗ്രേറ്റഡ് ഡിപ്ലോമ (ഒരു വർഷം) കോഴ്സുകൾക്ക് മേയ് 31വരെ അപേക്ഷിക്കാം.
എം.ജി സർവ്വകലാശാലാ വാർത്തകൾ
പ്രോജക്ട് വൈവാ വോസിനാലാം സെമസ്റ്റർ എംഎ (എംഎച്ച്ആർഎം 2023 അഡ്മിഷൻ റഗുലർ, 2021, 2022 അഡ്മിഷനുകൾ സപ്ലിമെന്ററി എം.എച്ച്ആർ.എം (2020 അഡ്മിഷന് സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) പരീക്ഷയുടെ പ്രൊജക്റ്റ്, വൈവ വോസി പരീക്ഷ മെയ് അഞ്ചിന് നടക്കും.ആറാം സെമസ്റ്റർ ബിഎസ്സി സ്റ്റാറ്റിസ്റ്റിക്സ് മോഡൽ 1 (സി.ബി.സി.എസ് പുതിയ സ്കീം- 2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറന്സ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷയുടെ പ്രൊജക്റ്റ്, വൈവ വോസി പരീക്ഷ ഏപ്രിൽ 24ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |