തിരുവനന്തപുരം: കേരള ഗവ.അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സായ സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി 2025-26 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. താത്പര്യമുള്ള വിദ്യാർത്ഥികൾ സ്ഥാപനവുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ഡയറക്റ്റർ അറിയിച്ചു. വിവരങ്ങൾക്ക്: 0471- 2365678, 2365415, 2363165, 2363168, വെബ്സൈറ്റ്: www.captkerala.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |