അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിക്കൽ എൻജിനിയറിംഗിൽ പിഎച്ച്.ഡി നേടിയ സാക് സാജോ. തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജ് കൊമേഴ്സ് വിഭാഗം മുൻമേധാവിയും മാർ ഇവാനിയോസ് കോളേജ് സി.എ പ്രോഗ്രാം കോഓർഡിനേറ്ററുമായ വടക്കേവീട്ടിൽ സാജോ ജോസഫിന്റെയും എസ്.ബി.ഐ റിട്ടയേഡ് മാനേജർ എൽമയുടെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |