1.എം.ഡി.എസ് ഓപ്ഷൻ കൺഫർമേഷൻ:2025- 26 അദ്ധ്യയന വർഷം കേരളത്തിലെ സർക്കാർ,സ്വാശ്രയ ദന്തൽ കോളേജുകളിലെ ആദ്യ ഘട്ട അലോട്ട്മെന്റിനു ശേഷം ലഭ്യമായ പി.ജി ദന്തൽ കോഴ്സിലെ സീറ്റുകളിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ/കൺഫർമേഷൻ നടത്താനുള്ള അവസാന തീയതി ഇന്നു രാത്രി 11.59. രണ്ടാം ഘട്ട അലോട്ട്മെന്റിൽ പരിഗണിക്കപ്പെടണമെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. വെബ്സൈറ്റ്: kerala.gov.inwww.cee.kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |