
തിരുവനന്തപുരം:കേരള വാട്ടർ അതോറിറ്റിയിൽ മൂന്നാംഗ്രേഡ് ഓവർസിയർ (കാറ്റഗറി നമ്പർ 33/2024),ഗ്രൗണ്ട് വാട്ടർ വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 238/2024) തസ്തികകളിലേക്ക് 30 ന് രാവിലെ 7 മുതൽ 8.50 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷക്ക് തിരുവനന്തപുരം ജില്ലയിലെ ഫോർട്ട് (പി.ഒ),എസ്.പി.ഫോർട്ട് ഹോസ്പിറ്റലിന് സമീപം ഫോർട്ട് ഹൈസ്‌കൂളിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1002601 മുതൽ 1002920 വരെയുള്ളവർ തിരുവനന്തപുരം,വള്ളക്കടവ് (പി.ഒ.), മുട്ടത്തറ,കോളേജ് ഓഫ് എൻജിനീയറിങ്ങിലും കോഴിക്കോട് ജില്ലയിലെ കല്ലായി (പി.ഒ.) ഗവ.യു.പി സ്‌കൂൾ കല്ലായിയിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1025414 മുതൽ 1025713 വരെയുള്ളവർ കോഴിക്കോട്,കുട്ടിയിൽപട ജംഗ്ഷൻ,തിരുവന്നൂർനട (പി.ഒ.),തിരുവന്നൂർ,ഗവ.യു.പി സ്‌കൂളിലും കോഴിക്കോട്-2,ചാലപ്പുറം (പി.ഒ.), ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1026214 മുതൽ 1026513 വരെയുള്ളവർ കോഴിക്കോട്,നടക്കാവ്, ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും കോഴിക്കോട് ജി.എച്ച്.എസ്.എസ് മെഡിക്കൽ കോളേജ് കാമ്പസ് (സെന്റർ 1) കോവൂരിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1027614 മുതൽ 1027813 വരെയുള്ളവർ കോഴിക്കോട്,ദേവഗിരി മെഡിക്കൽ കോളേജ് (പി.ഒ.),സാവിയോ എച്ച്.എസ്.എസ്,സെന്റർ 1 ലും കോഴിക്കോട് ജി.എച്ച്.എസ്.എസ് മെഡിക്കൽ കോളേജ് കാമ്പസ് (സെന്റർ 2) കോവൂരിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1027814 മുതൽ 1028013 വരെയുള്ളവർ കോഴിക്കോട്,ദേവഗിരി മെഡിക്കൽ കോളേജ് (പി.ഒ.),സാവിയോ എച്ച്.എസ്.എസ്, സെന്റർ 2 ലും ഹാജരായി പരീക്ഷയെഴുതണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |