
എട്ടാം സെമസ്റ്റർ ബി.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യുക്കേഷൻ (ഇന്റലക്ച്വൽ ഡിസെബിലിറ്റി) ഫലം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണി.കോളേജ് ഒഫ് എൻജിനിയറിംഗ് ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബി.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ, ബി.എസ്‍സി, ബി.കോം,ബി.ബി.എ,ബി.സി.എ,ബി.പി.എ,ബി.എം.എസ്, ബി.എസ്ഡബ്ല്യൂ പരീക്ഷകൾക്ക് പിഴകൂടാതെ 16വരെയും 150രൂപ പിഴയോടെ 19വരെയും 400രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിവോക് സി.ബി.സി.എസ്.എസ്. (സി.ആർ) പരീക്ഷകൾക്ക് പിഴകൂടാതെ 16 വരെയും 150രൂപ പിഴയോടെ 19വരെയും 400രൂപ പിഴയോടെ 22വരെയും അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസ കേന്ദ്രം 18ന് നടത്തുന്ന നാലാം സെമസ്റ്റർ ബി.എസ്‍സി മാത്തമാറ്റിക്സ് ഡിഗ്രി കോംപ്ലിമെന്ററി സ്റ്റാറ്റിസ്റ്റിക്സ് പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലുവർഷ ബിരുദം ഒന്നാം സെമസ്റ്റർ പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം ജനുവരി 13മുതൽ നടത്തുന്ന ബി.എ/ബി.കോം/ബി.എസ്‍സി കമ്പ്യൂട്ടർ സയൻസ്/ബി.എസ്‍സി മാത്തമാറ്റിക്സ്/ബി.ബി.എ/ബി.സി.എ കോഴ്സുകളുടെ ഒന്ന്,രണ്ട് സെമസ്റ്റർ പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലുവർഷ ബിരുദം മൂന്നാം സെമസ്റ്റർ നവംബർ പരീക്ഷയുടെ പ്രാക്ടിക്കൽ/സി.സി.എയുടെ മാർക്ക് എൻട്രി 16 വരെ നീട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |