ജെ.ഇ.ഇ മെയിൻ അഡ്മിറ്റ് കാർഡ്:- നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (മെയിൻ) 2025 സെഷൻ 2 അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ഏപ്രിൽ 2, 3, 4 തീയതികളിൽ നടക്കുന്ന ബി.ഇ/ ബി.ടെക് പരീക്ഷകളുടെ അഡ്മിറ്റ് കാർഡാണ് പ്രസിദ്ധീകരിച്ചത്. തുടർന്നുള്ള ദിവസങ്ങളിലെ പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് പിന്നീട് പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: https://jeemain.nta.nic.in/
നിംഹാൻസ് ഉപരിപഠനം:- ബംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് & ന്യൂറോ സയൻസിൽ 2025-26 വർഷത്തെ എം.എസ്‌സി, എം.ഫിൽ, പി.എച്ച്ഡി പ്രവേശനത്തിന് 31 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.nimhans.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |